ആമസോണ്‍ സി.ഇ.ഒ ഇന്ത്യ സന്ദര്‍ശിക്കും

0

ന്യൂഡൽഹി: ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ജനുവരി 15, 16 തിയ്യതികളിൽ ഇന്ത്യ സന്ദർശിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും റിപ്പോർട്. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾ കേന്ദ്രീകരിച്ചു ഡൽഹിയിൽ നടത്തുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും ഇന്ത്യയിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here