2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് വന്‍ തിരിച്ചടിയെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷം ഇ​ന്ത്യ​ക്ക് ഒ​ട്ടും ശോ​ഭ​ന​മാ​യി​രി​ക്കി​ല്ലെ​ന്ന് ലോ​ക​ബാ​ങ്കി​​െന്‍റ മു​ന്ന​റി​യി​പ്പ്. 1991 ല്‍ ​സാ​മ്പ​ത്തി​ക ഉ​ദാ​രീ​ക​ര​ണം ന​ട​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ര്‍​ച്ച​യാ​ണ് കോ​വി​ഡ് രാ​ജ്യ​ത്ത് സൃ​ഷ്​​ടി​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്നും ബാ​ങ്ക് വി​ല​യി​രു​ത്തു​ന്നു. 2020-21 ല്‍ 1.5 ​ശ​ത​മാ​നം മു​ത​ല്‍ 2.8 ശ​ത​മാ​നം വ​രെ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന വ​ള​ര്‍​ച്ച. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. വ​ള​ര്‍​ച്ച മു​ര​ടി​ച്ചു നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് കോ​വി​ഡ് വ​രു​ന്ന​ത്. അ​തി​നെ നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ലോ​ക്ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ​ര്‍​വ​മേ​ഖ​ല​യും അ​ട​ഞ്ഞു. അ​തോ​ടെ ആ​ഭ്യ​ന്ത​ര ഉ​ല്‍​പാ​ദ​ന​വും ഡി​മാ​ന്‍​റും ഇ​ടി​ഞ്ഞു. ഇ​താ​ണ് വ​ള​ര്‍​ച്ച കു​റ​യാ​ന്‍ കാ​ര​ണം.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here