ആമസോണില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ഭഗവത്ഗീത

കൊല്‍ക്കത്ത: ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന കൊല്‍ക്കത്തയിലെ സുതിരത ദാസ് എന്ന വ്യക്തിക്ക് കിട്ടിയതാകട്ടെ ഭഗവദ്ഗീതയുടെ ചുരുക്ക രൂപവും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. ശനിയാഴ്ച ഓര്‍ഡര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഒരു സ്ത്രീ സന്ദേശം അയച്ചിരുന്നതായും ഇയാള്‍ പറയുന്നു.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് പണി വാങ്ങാത്ത ആരും തന്നെ ഉണ്ടാവില്ല. ഫോണിന് പകരം ഇഷ്ടിക വന്നതുള്‍പ്പെടെ നിരവധി കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ തെറ്റായ സാധനങ്ങള്‍ അയച്ചു തന്നതിന്റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here