സ്വര്‍ണവില വാനോളം; വില 35680 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു പവന് 35,680 രൂപയായി. പവന് 140 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 4460 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് വില.
മെയ് 18നാണ് ഇതിന് മുമ്പ് സ്വര്‍ണവില പവന് 35000 രൂപ കടന്നത്. അടുത്ത ദിവസം തന്നെ 34520 രൂപയിലേക്ക് താഴുകയും ചെയ്തിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം 13ന് 35000 രൂപയില്‍ വീണ്ടും എത്തി. ആറിന് 34160 രൂപ എത്തി. അതായത് ഈ മാസം വിലയില്‍ 1500 രൂപയോളം വ്യത്യാസം വന്നു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here