സ്വര്‍ണ വിലയില്‍ കുതിപ്പ്; പവന് 37560

കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. പവന് 360 രൂപ വര്‍ദ്ധിച്ച് 37560 രൂപയായി. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 4695 രൂപയാണ് ഇന്നത്തെ വില.
ഇന്ത്യയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഉയര്‍ന്നു.
കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പുനരാരംഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനെത്തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ദുര്‍ബലമായ യുഎസ് ഡോളറും സ്വര്‍ണത്തെ പിന്തുണച്ചു. സ്‌പോട്ട് സ്വര്‍ണ വില ഇന്ന് 0.3 ശതമാനം ഉയര്‍ന്ന് 1,898.31 ഡോളറിലെത്തി.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here