Wednesday, April 24, 2024

അമേരിക്കൻ കമ്പനി ജി ആർ 8 മേധാവികൾധനകാര്യ മന്ത്രിയുമായി ചർച്ച നടത്തി

തിരുവനന്തപുരംആഗോള അക്കൗണ്ടിങ്‌ കമ്പനിയായ ജിആർ 8 അഫിനിറ്റി സർവീസസ്‌ എൽഎൽപിയുടെ പ്രവർത്തനം കേരളത്തിലും ആരംഭിക്കുന്നു. ആദ്യഘട്ടമായി കൊട്ടാരക്കര കുളക്കടയിൽ അസാപ്‌ പാർക്കിൽ കമ്പനിയുടെ ഐടി...

കിറ്റെക്‌സ് തെലങ്കാനയില്‍ ഫാക്ടറിയ്ക്ക് തറക്കല്ലിട്ടു

സീതാരാംപൂര്‍: കുട്ടികളുടെ വസ്ത്രങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറികള്‍, മൊത്തം 3 .6...

ബൈജൂസില്‍ വീണ്ടും പിരിച്ചുവിടല്‍; 5000 ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

മുംബൈ. വരവു കുറയുകയും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ ആഗോള ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ബൈജൂസിന് പിടിച്ചുനില്‍ക്കാന്‍ നിലവിലെ പൊടിക്കൈകളൊന്നും തികയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഏഴായിരം കോടിയിലധികം രൂപ കടമെടുത്തെങ്കിലും വരുമാനം...

ഇന്ത്യയിലെ ഏറ്റവും വലിയ നഗരം നിര്‍മിക്കാനൊരുങ്ങി മുകേഷ് അംബാനി

ദില്ലി എൻസിആർ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന് സമീപമുള്ള ഹരിയാനയിലെ ജജ്ജാറിൽ പുതിയ ഗ്രീൻഫീൽഡ് നഗരം ഒരുങ്ങുന്നത്. 8,000 ഏക്കർ സ്ഥലത്താണ് നഗരം നിർമിക്കുന്നത്. 220 കെവി പവർ സബ്‌സ്റ്റേഷൻ, ജലവിതരണ...

മലബാർ ഗോൾഡിന് ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാം

കോഴിക്കോട്: ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി (ഐ.ഐ.ബി.എക്സ്.) സ്വർണം ഇറക്കുമതി ചെയ്യാനുള്ള ടി.ആർ.ക്യു. ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി....

സംസ്ഥാനത്ത് ഫ്‌ലാറ്റ് നിര്‍മാണം കുറഞ്ഞു; മൂന്നര വര്‍ഷത്തിനിടെ 294 നിര്‍മാണം മാത്രം

അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഫഌറ്റ് നിര്‍മാണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷങ്ങളിലായി 294 ഫഌറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. മറ്റു സംസ്ഥാനങ്ങളെ...

ഐബിഎസില്‍ എപാക്സ് ഫണ്ട്സ് 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്സ് പാര്‍ട്ണേഴ്സ് എല്‍.എല്‍.പി (എപാക്സ്) ഐബിഎസ് സോഫ്റ്റ് വെയറില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ...

ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച് റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍

തിരുവനന്തപുരം. തായ്ലന്റിലെ യൂണിവേഴ്സിറ്റികളുമായി സഹകരിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍ നിതിറൂഗെ ഫോനെപ്രെസേര്‍ട് ടെക്നോപാര്‍ക്കിലെത്തി. ടെക്നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ്...

ലുലു ഫാഷന്‍ വീക്ക് മെയ് 17 മുതല്‍ 21 വരെ

ഫാഷന്‍ വീക്ക് ഗ്രാന്‍ഡ് ഫിനാലെയ്ക്കായി പ്രത്യേക തീം സോങ് തിരുവനന്തപുരം : ലുലു ഫാഷന്‍ വീക്കിന്‍റെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ്...

തിരുവനന്തപുരം-മുംബൈ; വിസ്താരയുടെ പുതിയ സർവീസ് ജൂൺ ഒന്നിന് തുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് ജൂൺ ഒന്നിന് തുടങ്ങും. ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസ് ആണിത്. ടിക്കറ്റ്‌ ബുക്കിങ് തുടങ്ങി.മുംബൈ...
- Advertisement -

MOST POPULAR

HOT NEWS