Thursday, November 26, 2020

ജിയോമാര്‍ട്ടില്‍ കൂടുതല്‍ നിക്ഷേപത്തിന് റിലയന്‍സ് പദ്ധതി

മുംബൈ: റീട്ടെയില്‍, ഇ- കൊമേഴ്‌സ് രംഗത്ത് കൂടുതല്‍ സജീവമാകുന്നതിനോടനുബന്ധിച്ച് ജിയോ മാര്‍ട്ടില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി ആര്‍ ഐ എല്‍ (റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) പദ്ധതി. മറ്റ് കമ്പനികളെ ഏറ്റെടുത്ത്...

റിലയന്‍സ് ഫൈബര്‍- ഒപ്റ്റിക്കിലില്‍ അബുദാബി നിക്ഷേപം 7454 കോടി രൂപയാക്കും

ദുബായ്: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഫൈബര്‍ ഒപ്റ്റിക്കലില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടേയും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റേയും നിക്ഷേപം വര്‍ധിപ്പിക്കുന്നു. ഒരു ബില്യന്‍ ഡോളറാക്കാനാണ് തീരുമാനം....

ജയിലിലും ഇനി പെട്രോള്‍ ബങ്കുകള്‍; സംസ്ഥാന സര്‍ക്കാരിന് ലാഭം 3.5 കോടി

സംസ്ഥാനത്ത് രണ്ടു ജയിലുകളിൽ കൂടി പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. തിരുവനന്തപുരം വനിതാജയിലിലും എറണാകുളം ജില്ലാ ജയിലിലുമാണ് പുതുതായി പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു...

സംരംഭകരാവാന്‍ കൂടുതല്‍ പ്രവാസികള്‍

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ക്കിടയില്‍ സ്വന്തമായി ബിസിനസ് എന്ന ചിന്ത കൂടിയെന്നാണ് കണക്കുകള്‍ പറയുന്നത്. അതും സ്വന്തം നാട്ടില്‍ തന്നെ. കഴിഞ്ഞ ആറുമാസത്തിനിടെ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് ഫോര്‍...

ഇ-വെഹിക്കിള്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍; അനുയോജ്യ ഭൂമി ഉണ്ടെങ്കില്‍ ലാഭം നേടാം

ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍നിന്നും സര്‍ക്കാരില്‍നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വീസ്...

ഭവനവായ്പ പലിശ ഇളവുമായി ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക് ഭവനവായ്പകള്‍ക്ക് പലിശ കുറച്ചു. കാഷ്ബാക്ക്, ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങളും നല്‍കും. ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ആക്‌സിസ് ബാങ്ക് പുറത്തിറക്കിയ 'ദില്‍ സേ...

സ്വര്‍ണ ബോണ്ട് തിങ്കളാഴ്ച മുതല്‍ വാങ്ങാം

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തിങ്കളാഴ്ച സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ഒക്ടോബര്‍ 16 ന് വില്‍പ്പന അവസാനിക്കും. റിസര്‍വ് ബാങ്ക് ബോണ്ടുകളുടെ ഇഷ്യു വില ഒരു ഗ്രാമിന് 5,051 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍...

യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി

ദുബായ്: യു.എ.ഇത്തില്‍ ഇസ്രായേല്‍ കൂടുതല്‍ നിക്ഷേപത്തിന്. യു.എ.ഇ എക്സ്ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി പ്രിസം അഡ്വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി...

ലുലുഗ്രൂപ്പ് ഓഹരി വാങ്ങാന്‍ സൗദി പൊതു നിക്ഷേപ ഫണ്ടും

ദമ്മാം: റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പില്‍ നിന്നും ഓഹരി വാങ്ങാന്‍ സൗദി പൊതു നിക്ഷേപ ഫണ്ട് ചര്‍ച്ച തുടങ്ങി. ഇന്ത്യയിലെ റിലയന്‍സിലും ഓഹരിയെടുക്കാന്‍...

ഉയര്‍ന്ന പലിശയുമായി നിക്ഷേപ പദ്ധതികള്‍

നിക്ഷേപകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ സുരക്ഷയുള്ള പബ്‌ളിക് പ്രോവിഡന്റ് ഫണ്ടും ( പിപിഎഫ്) നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റും. ഇതിന്റെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലേക്കുള്ള പലിശ നിരക്ക് നിര്‍ണയിച്ചു....
- Advertisement -

MOST POPULAR

HOT NEWS