Monday, September 21, 2020

ആമസോണില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കിട്ടിയത് ഭഗവത്ഗീത

കൊല്‍ക്കത്ത: ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന കൊല്‍ക്കത്തയിലെ സുതിരത ദാസ് എന്ന വ്യക്തിക്ക് കിട്ടിയതാകട്ടെ ഭഗവദ്ഗീതയുടെ ചുരുക്ക രൂപവും. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍...

കോവിഡ് പ്രതിസന്ധി; എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ്. ഇന്ത്യക്കാരുൾപ്പെടെയുള്ള 600 പൈലറ്റുമാരെയാണ് എമിറേറ്റ്സ് പിരിച്ചുവിട്ടത്. വ്യോമയാന രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഒറ്റ ദിവസം കൊണ്ട് നടന്നത്....

ചന്ദ്രികയില്‍ ശമ്പളം പകുതിയാക്കി കുറച്ചു

കോഴിക്കോട്: ലീഗ് മുഖ പത്രമായ ചന്ദ്രികയിൽ 50 ശതമാനം ശമ്പളം വെട്ടി കുറച്ചു. കോവിഡ് മറവിലാണ് തൊഴിലാളികളുടെ ശബളം വെട്ടിച്ചുരുക്കിയത്. 2016 നു ശേഷമാണ് ചന്ദ്രിക പത്രത്തിനു തകർച്ച ആരംഭിച്ചത്....

ദേശീയ വരുമാന വളർച്ച 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കഴിഞ്ഞ സാമ്പത്തികവർഷം ദേശീയ വരുമാന വളർച്ച 11 കൊല്ലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. 2019–-20ൽ ജിഡിപി വളർച്ച 4.2 ശതമാനമായി ഇടിഞ്ഞെന്ന്‌ ദേശീയ സ്ഥിതിവിവര കണക്ക്‌ ഓഫീസ്‌ വ്യക്തമാക്കി. ഏഴ്‌...

ജയലളിതയുടെ 900 കോടിയുടെ സ്വത്തുക്കള്‍ മരുമക്കള്‍ക്ക്‌

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുക്കളുടെ അനന്തരാവകാശം മരുമകള്‍ക്കും മരുമകനുമായി മദ്രാസ് ഹൈക്കോടതി അനുവദിച്ചു. മരുമകള്‍ ജെ ദീപ, സഹോദരന്‍ ജെ ദീപക്ക് എന്നിവര്‍ക്കാണ് സ്വത്തുക്കളുടെ അവകാശം. ജസ്റ്റിസുമാരായ...

വായ്പ മോറട്ടോറിയം ആഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി. റിപ്പോ നിരക്കില്‍ 0.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വായ്പ മോറട്ടോറിയം...

കോവിഡ് മരണം ഇന്ത്യയിലും വര്‍ധിക്കുന്നു; ലോകത്താകെ 2.5 ലക്ഷം മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പുതിയ കോവിഡ് കേസുകളും 197 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ...

കോവിഡ് രോഗികളെ സഹായിക്കാന്‍ ലോക റെക്കോര്‍ഡ് മറികടന്ന ബാറ്റ് വീണ്ടും ലേലത്തിന്‌

ഓസ്ട്രേലിയക്കെതിരെ ലോക റെക്കോർഡ് മറികടക്കാൻ ഉപയോഗിച്ച ബാറ്റ് വീണ്ടുമെടുത്ത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സ്. ഇത്തവണ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പണം കണ്ടെത്താനാണ് ഗിബ്സ് വീണ്ടും ബാറ്റെടുത്തത്....

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബം വാങ്ങി

അബൂദാബി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനംശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബാംഗം സ്വന്തമാക്കി. അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍...

അമേരിക്കയില്‍ ആശുപത്രികള്‍ക്കും ചെറുകിട ബിസിനിസുകള്‍ക്കും 48400 കോടി ഡോളര്‍ അനുവദിക്കണമെന്ന് സെനറ്റ്

വാഷിങ്ടണ്‍: കോവിഡിനെത്തുടര്‍ന്ന് സാമ്പത്തിക മാന്ദ്യം നേരിടുന്ന അമേരിക്കയില്‍ ചെറുകിട ബിസിനസ് സംരംഭങ്ങളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 48,400 കോടി ഡോളര്‍ അനുവദിക്കുന്ന പ്രമേയം യു.എസ് സെനറ്റ് പാസാക്കി. ജനപ്രതിനിധി സഭ...
- Advertisement -

MOST POPULAR

HOT NEWS