കാല്‍ നൂറ്റാണ്ടിനിടയില്‍ സ്വര്‍ണ ഉപഭോഗത്തില്‍ വലിയ തകര്‍ച്ച

ഇന്ത്യയില്‍ കാല്‍ നൂറ്റാണ്ടിനിടെ സ്വര്‍ണ ഉപഭോഗം കുറഞ്ഞ വര്‍ഷമാണ് 2020. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2020...

സെന്‍സെക്‌സ് 172 പോയന്റ് നഷ്ടത്തില്‍;നിഫ്റ്റി 11700 ന് താഴെ

മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തിലായി. വില്പന സമ്മര്‍ദം സൂചികകളെ തളര്‍ത്തി. നിഫ്റ്റി 11,700ന് താഴെയെത്തി.്‌സെന്‍സെക്‌സ് 172.61 പോയന്റ് നഷ്ടത്തില്‍ 39,749.85ലാണ്...

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടി; ഇരു രാജ്യത്തേക്കും യാത്രസര്‍വ്വീസ് തുടരും

ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഇതോടെ ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് യാത്രാ സൗകര്യം തുടരുമെന്ന് ഉറപ്പായി. എയര്‍ ബബിള്‍...

പ്രവാസികള്‍ക്ക് ഇനി യുഎഇ വിലാസവും ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കാം

യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ പ്രാദേശിക വിലാസങ്ങള്‍ ചേര്‍ക്കാം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് ആന്‍ഡ് അറ്റസ്റ്റേഷന്‍ കോണ്‍സല്‍ ആയ സിദ്ധാര്‍ത്ഥ...

വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാന്‍ 100 രൂപ

വിമാനത്താവള കൗണ്ടറുകളില്‍ ചെക്ക് -ഇന്‍ ചെയ്യാന്‍ 100 രൂപ ഫീസ് ഈടാക്കാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. കോവിഡ് മഹാമാരി മൂലം കോണ്‍ടാക്ട് രഹിത യാത്രാ നടപ്പിലാക്കാനാണിത്. ഓണ്‍ലൈന്‍ ചെക്ക് -ഇന്‍...

ദീപാവലി സെയില്‍ ഇന്ന് മുതല്‍; ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ഓഫര്‍ പെരുമഴ

ദീപാവലി അടുത്തെത്തിയതോടെ ആമസോണും ഫ്‌ലിപ്കാര്‍ട്ടും വീണ്ടും ഓഫര്‍ സെയില്‍ തുടങ്ങി. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ലിപ്കാര്‍ട്ട് ബിഗ് ദീപാവലി 2020 വില്‍പ്പനയും ആകര്‍ഷകമായ...

കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ റെഡിയാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്‌സ്‌ഫോര്‍ഡ് കോവിഡ് വാക്‌സിന്‍ ഡിസംബറോടെ തയ്യാറാകുമെന്ന് കമ്പനി മേധാവി അദാര്‍ പൂനവാല. നൂറ് മില്യണ്‍ ഡോസുകള്‍ ഉള്‍പ്പെട്ട ആദ്യബാച്ച് 2021...

കൂട്ടുപലിശ ഇളവ് സ്ഥിരനിക്ഷേപത്തിനു മേലുള്ള വായ്പകള്‍ക്കില്ല

മോറട്ടോറിയം കാലഘട്ടത്തിലെ കൂട്ടുപലിശ സ്ഥിര നിക്ഷേപത്തിനുമേലുള്ള വായ്പകള്‍ക്ക് ബാധകമാവില്ല. സ്ഥിര നിക്ഷേപം, കടപ്പത്രം, ഓഹരികള്‍ എന്നിവ ഈടായി നല്‍കിയെടുത്ത വായപ്കള്‍ക്ക് സര്‍ക്കാരിന്റെ എക്‌സ്‌ഗ്രേഷ്യ പദ്ധതി...

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30 വരെ

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് സമയം നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.എന്നാല്‍ തെരഞ്ഞെടുത്ത...

നവംബറില്‍ ബാറുകള്‍ തുറക്കാന്‍ ധാരണ

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം മുന്നില്‍ കണ്ട് ബാറുകള്‍ തുറക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. അടുത്ത മാസം ആദ്യത്തോടെ ബാറുകള്‍ തുറക്കാനാണ് സാധ്യത. നവംബര്‍ അഞ്ചാം...

മിനി സൈഡ്‌വാക്ക് സ്വന്തമാക്കി ടൊവിനോ

ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്‌വാക്ക് എഡിഷന്‍ നടന്‍ ടൊവിനോ തോമസ് സ്വന്തമാക്കി. സൈഡ്‌വാക്ക് എഡിഷന്റെ ഇന്ത്യയിലെത്തുന്ന 15 യൂണിറ്റിലൊന്നാണ് ടൊവിനോ വാങ്ങിയത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി...

ഇതിനി ആനവണ്ടിയല്ല; ആഘോഷവണ്ടി

കെ.എസ്.ആര്‍.ടിസി ബസുകള്‍ ഇനി യാത്രക്ക് മാത്രമല്ല, ആഘോഷങ്ങള്‍ നടത്താനും ലഭിക്കും. ടിക്കറ്റേതരവരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്ക്ക് നല്‍കുന്നത്.വിവാഹം, പിറന്നാള്‍, തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം ബസുകള്‍...

ബ്രിട്ടീഷ് കൊട്ടാരത്തില്‍ വീട്ടുജോലി; ശമ്പളം 18.5 ലക്ഷം രൂപ

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കുറച്ച് വീട്ടുജോലിക്കാരെ വേണം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ്...

ഗ്യാസ് ബുക്ക് ചെയ്യാന്‍ ഏകീകൃത നമ്പറുമായി ‘ഇന്‍ഡെയ്ന്‍’

ഇന്ത്യന്‍ ഓയിലിന്റെ പാചകവാതക ബ്രാന്‍ഡായ 'ഇന്‍ഡെയ്ന്‍', എല്‍.പി.ജി. റീഫില്‍ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പര്‍ അവതരിപ്പിക്കുന്നു. 77189 55555 എന്ന നമ്പര്‍വഴിയാണ് നവംബര്‍ മുതല്‍...

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വ്യാഴാഴ്ച പവന് 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില.കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള...

തുടക്കം നിരാശയില്‍: സെന്‍സെക്‌സില്‍ 308 പോയന്റ് നഷ്ടം; നിഫ്റ്റി 11,650ന് താഴെ

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടംതുടരുന്നു. സെന്‍സെക്‌സ് 308 പോയന്റ് താഴ്ന്ന് 39,613ലും നിഫ്റ്റി 94 പോയന്റ് നഷ്ടത്തില്‍ 11,635ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ...

കോവിഡ്: ടൈറ്റാന്റെ ലാഭം 38 ശതമാനം ഇടിഞ്ഞു

മുംബൈ: ടൈറ്റാന്‍ കമ്പനിയുടെ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മൂന്നാം പാദത്തില്‍ 37 ശതമാനം ലാഭത്തില്‍ കുറവുണ്ടായി. 199 കോടി രൂപ മാത്രമേ കോവിഡ് കാലത്തെ വ്യാപാരത്തിനിടയില്‍ നേടാന്‍ കഴിഞ്ഞുള്ളൂ..കഴിഞ്ഞവര്‍ഷം ഇതേ...

ഓഹരിവിപണിക്ക് ഇന്ന് നഷ്ടം 158.19 ലക്ഷം കോടി രൂപ

മുംബൈ: ഓഹരിവിപണിയില്‍ നഷ്ട ദിവസം. സെന്‍സെക്‌സ് 599.64 പോയിന്റും നിഫ്റ്റി 159.80 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 39922 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 11729...

സൗദിയില്‍ എണ്ണ കയറ്റുമതി വരുമാനം കുറഞ്ഞു

എട്ടു മാസത്തിനിടെ സൗദി അറേബ്യയുടെ എണ്ണ കറ്റുമതി വരുമാനം 41.76 ശതമാനം തോതിൽ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ എട്ടുമാസങ്ങളില്‍ 298 ബില്യൺ റിയാലിന്റെ എണ്ണയാണ് കയറ്റി...

രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ ഗുജറാത്തില്‍

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ പദ്ധതി ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 31ന് ഉദ്ഘാടനം ചെയ്യും. സ്‌പൈസ് ജെറ്റാണ് സീപ്ലെയ്ന്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ടേക് ഓഫിലും ലാന്‍ഡിങ്ങിലുമാണ് ആകാശവിമാനങ്ങളും...