ഓഹരിവിപണിയില്‍ റിലയന്‍സും അദാനിയും മുന്നേറിയ ആഴ്ച

ഓഹരിവിപണിയില്‍ കഴിഞ്ഞയാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും അദാനിയുടേയും ദിവസങ്ങളായിരുന്നു. എന്‍.എസ്.ഇയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 11.7 ശതമാനവും അദാനി ഗ്യാസ് 10.4 ശതമാനവും മുന്നേറി.
ബി.പി.സി.എല്‍ 6.3 ശതമാനവും ഗെയില്‍ 7.4 ശതമാനവും മുന്നേറി.
38,854.5ലാണ് ബി.എസ്.ഇ ക്ലോസ് ചെയ്തു. നിഫ്റ്റി 11,464ല്‍ ക്ലോസ് ചെയ്തു. വിപ്രോ 6.3 ശതമാനം മുന്നേറി. കഴിഞ്ഞ ആഴ്ചയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഐ.ടി സെക്റ്ററായിരുന്നു. 3.1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖല 2.7 ശതമാനം വില ഉയര്‍ന്നു.
അതേസമയം ബാങ്കിങ് മേഖല 2.4 ശതമാനം താഴ്ന്നു. മെറ്റല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലയും താഴ്ന്നു.
161 മില്യന്‍ ഡോളര്‍ വിദേശ പണം വിപണിയില്‍ നിന്നു പിന്‍വലിച്ചു. അതേസമയം 106 മില്യന്‍ ഡോളര്‍ ആഭ്യന്തര നിക്ഷേപമുണ്ടായി.
പ്രധാന കൈമാറ്റങ്ങള്‍

Future Supply Chain – Edelweiss Crossover Opp Fund sold 1m shares.
Max India – Doric Asia Pacific Small Cap sold 462k shares. Vijit AM bought 900k shares
Control Print – Grovsnor Inv Fund sold 162k shares. India Max Inv Fund bought 162k shares.
Escorts India – Victory Emg Mkts Small Cap Fund bought 803k shares.
Transport Corp – HDFC MF bought 864k shares.
Zicom Electr – GIC sold 209k shares.
Strides Pharma – Brookdale Mau Intl sold 626k shares. Societe Genrale bought 626k shares.
Tejas Network – Mayfield XII Mau sold 5.3m shares.
IB Hsg Fin – Franklin MF Beacon Fund sold 3.1m shares.
Shriram City Union – Arkaig Acq bought 1.2m shares. Cornalina Acq sold 1.2m shares.
APL Apollo Tube – Kitara PIIN sold 594k shares.
Shilpa Medicare – Barclays Merchant Bank Spg sold 450k shares. Baring PE sold 6m shares. Nippon India MF bought 2.2m shares. Tano Mauritius sold 850k shares.
Tata Motors DVR – Tata Sons bought 5.3m shares.