സിനിമയില്‍ നടനായി 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന് സംവിധായകന് സംവിധായകനാകുന്നു . വിനായകന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പാര്‍ട്ടി’ എന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും . ചിത്രം നിര്‍മിക്കുന്നത് ആഷിഖ് അബുവാണ് . ആഷിഖ് അബു തന്നെയാണ് ഇക്കാര്യം ഫോസ്ബുക്കിലൂടെ അറിയിച്ചത് .
‘നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന് അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാര്‍ട്ടി’ അടുത്ത വര്‍ഷം’ എന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്.