ഇന്റര്‍നെറ്റില്ലാതെയും ഓണ്‍ലൈന്‍ പഠനം


ഓണ്‍ലൈന്‍ വിദ്യാഭ്യാസം അനിവാര്യമായതോടെ ഇലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്കും പ്രചാരമേറി. ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഓണ്‍ലൈന്‍ പഠനം നടത്താം. ഓഫ്‌ലൈനായി പഠിക്കാവുന്ന ‘ജീനിയസ് ലേണിംഗ’് ആപ്പിലൂടെ. വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠിക്കാനും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പഠിപ്പിക്കാനും ഏറെ സഹായകമായ ഒരു ലേണിംഗ് ആപ്പാണിത്.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഐഎസ്ഒ അംഗീകൃത ആഗോള വിദ്യാഭ്യാസ ശൃംഖലയായ ജി ടെക്ക് എജ്യൂക്കേഷന്റെ കീഴിലുള്ള സംരംഭമാണ് ഈ ലേണിംഗ് ആപ്പ്.
കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് ആശയങ്ങള്‍ പൂര്‍ണമായി മനസിലാക്കി പഠിക്കാന്‍കഴിയും. മള്‍ട്ടിമീഡിയ ആനിമേഷനുകള്‍, വീഡിയോ ഓഡിയോ അവതരണങ്ങള്‍, ചിത്രങ്ങള്‍ എല്ലാം ഇതിലുണ്ട്. സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി എല്ലാ പ്രമുഖ സിലബസുകളും അടിസ്ഥാനമാക്കിയുള്ള പാഠഭാഗങ്ങളാണ് ഇതിലുള്ളത്.
പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റന്‍സ്, ഇന്ററാക്ടീവ് എക്‌സര്‍സൈസുകള്‍, ഡിസ്‌ക്രിപ്റ്റീവ് ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സറുകള്‍ എന്നിവയെല്ലാം അപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആജീവനാന്ത അണ്‍ലിമിറ്റഡ് ആക്‌സസ് ആപ്പിനുണ്ട്. പാക്കേജ്/സോഫ്റ്റ്‌വെയറിന്റെ കാലാവധി തീരുംവരെ ടെക്‌നിക്കല്‍ സപ്പോള്‍ട്ടും അപ്ഗ്രഡേഷന്‍ പാച്ചസും നല്‍കുന്നു. അധ്യാപകര്‍ക്ക് സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളെ നന്നായി പഠിപ്പിക്കാന്‍ സഹായകമായ ഒരു ടീച്ചിംഗ് ആപ്പ് കൂടിയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ +91 95269 93944 വെബ്‌സൈറ്റ് http//gteconlinelearning.com/genius-seri-e-s.