ജിയോ മാര്‍ട്ടില്‍ ഫെസ്റ്റീവ് റെഡി സെയില്‍

ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെ ജിയോ മാര്‍ട്ടില്‍ ഫെസ്റ്റീവ് റെഡിസെയില്‍. പലവ്യഞ്ജനങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍,ടോയ്‌ലറ്ററീസ് എന്നിവയ്ക്ക് വമ്പിച്ച ഡിസ്‌കൗണ്ട് ഓഫര്‍ ഉണ്ടായിരിക്കും. ജിയോ മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തും ഓഫറുകള്‍ സ്വന്തമാക്കാം. റിലയന്‍സ് സൂപ്പര്‍ സ്റ്റോറിലും റിലയന്‍സ് ഫ്രെഷിലും ഓഫറുകള്‍ ലഭ്യമാണ്.