രണ്ടു ദിവസത്തിനുള്ളില്‍ റിലയന്‍സ് റീട്ടെയില്‍ ശൃംഖലയിലേക്കെത്തിയത് 11000 കോടിയില്‍ പരം രൂപ.
സിംഗപ്പൂര്‍ കേന്ദ്രമായ നിക്ഷേപക സ്ഥാപകമായ ജിഐസിയാണ ഒടുവില്‍ റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 5,512.5 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കെകെആര്‍ എന്ന അലിസം ഏഷ്യ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 5500 കോടി രൂപയാണ്.