സ്വര്‍ണം പവന് 37760 രൂപ


സംസ്ഥാനത്ത് സര്‍ണവില കൂടി. പവന് 120 വര്‍ദ്ധിച്ച് 37760 രൂപയാണ് വ്യാഴാഴ്ചത്തെ വില. ഇന്നലെ പവന് 37640 രൂപയായിരുന്നു വില. ഗ്രാമിന് 4720 രൂപയാണ് വില.