സ്വര്‍ണ വില വീണ്ടും കുറഞ്ഞു


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ശനിയാഴ്ച സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 37600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് വില. വെള്ളിയാഴ്ചയും സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞിരുന്നു.