ദീപാവലി ഓഫറുകളുമായി തനിഷ്‌ക്

ഇന്ത്യയിലെ വലിയ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഉത്സവസീസണില്‍ ആകര്‍ഷകമായ ഓഫറുകള്‍ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും
ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും 25 ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമാണ് ഈ ഓഫര്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.tanishq.co.in/offers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഉത്സവകാലത്തിനായി തനിഷ്‌ക് അവതരിപ്പിക്കുന്ന ഏകത്വം എന്ന ആഭരണശേഖരം ഒരുമയുടെ സന്ദേശവും ഇന്ത്യയുടെ കലാരൂപങ്ങളുടെ സംഗമവുമാണ് ഒരുക്കുന്നത്.
40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെങ്ങുമുള്ള തനിഷ്‌ക് സ്റ്റോറുകളില്‍നിന്നും www.tanishq.co.in എന്ന ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍നിന്നും ഈ ആഭരണങ്ങള്‍ സ്വന്തമാക്കാം.