സ്വര്‍ണവില 37680 രൂപ


കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 37680 രൂപയാണ് തിങ്കളാഴ്ച വില. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് ഇതേ വിലയായിരുന്നു.