വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക​​​​യി​​​​ല്‍ (ഐഐപി)​​​​വ​​​​ര്‍​​​​ധ​​​​ന

കോവിഡ് കാലത്തെ തകര്‍ച്ചയില്‍ നിന്നും വ്യവസായങ്ങള്‍ കരകയറുന്നു. ആ​​​​റു​​​​ മാ​​​​സ​​​​ത്തെ തു​​​​ട​​​​ര്‍​​​​ച്ച​​​​യാ​​​​യ ഇ​​​​ടി​​​​വി​​​​നു​​​​ശേ​​​​ഷം രാ​​​​ജ്യ​​​​ത്തെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക​​​​യി​​​​ല്‍ (ഐഐപി)​​​​വ​​​​ര്‍​​​​ധ​​​​ന. സെ​​​​പ്റ്റം​​​​ബ​​​​ര്‍​ മാ​​​​സ​​​​ത്തി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലാ​​​​ണ് നേ​​​​രി​​​​യ വ​​​​ര്‍​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്; 0.2 ശ​​​​ത​​​​മാ​​​​നം. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​​ല്‍ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന സൂ​​​​ചി​​​​ക 4.6 ശ​​​​ത​​​​മാ​​​​നം ചു​​​​രു​​​​ങ്ങി​​​​യ സ്ഥാ​​​​ന​​​​ത്താ​​​​ണി​​​​ത്. ഐഐപിയു​​​​ടെ 40 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന കാ​​​​ത​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ വ്യ​​​​വ​​​​സാ​​​​യ ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​ടി​​​​വ് മു​​​​ന്‍ മാ​​​​സ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച്‌ കു​​​​റ​​​​ഞ്ഞ​​​​താ​​​​ണ് നേ​​​​ട്ട​​​​മാ​​​​യ​​​​ത്.