ട്വിറ്റര്‍ നിരോധിക്കണമെന്ന് കങ്കണ


വിവാദ പ്രസ്താവനയുമായി വണ്ടും കങ്കണ റണൗട്ട് എത്തി. ട്വിറ്റര്‍ നിരോധിക്കണമന്നാണ് ഇത്തവണത്തെ ആവശ്യം. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യല്‍ മീഡിയ സൈറ്റാണ് ട്വിറ്റര്‍ എന്നും അത് നിരോദിക്കണവുമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് ട്വിറ്റ് ചെയ്യുകയായിരുന്നു. ട്വിറ്ററില്‍ വന്ന ഇന്ത്യയുടെ ഭൂപടവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെയാണ് പുതിയ സംഭവം.