FEATUREDMarket സ്വര്‍ണ വില ഉയര്‍ന്നു; പവന് 38160 രൂപ By Business Malayali - November 14, 2020 Share Facebook Twitter WhatsApp സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം വില കൂടി. പവന് 200 രൂപ വര്‍ദ്ധിച്ച് 38160 രൂപയായി. ഗ്രാമിന് 4770 രൂപയാണ് ശനിയാഴ്ചത്തെ വില. വെള്ളിയാഴ്ചയും 200 രൂപ കൂടിയിരുന്നു. നവംബര്‍ 9 ലെ 38880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.