ദീപാവലി ബലിപ്രതിപാഡ ദിനമായ ഇന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്കും (എന്‍എസ്ഇ) ബിഎസ്ഇയ്ക്കും ഇന്ന് അവധിയാണ്. മെറ്റല്‍, ബുള്ളിയന്‍ എന്നിവയുള്‍പ്പെടെ എല്ലാ മൊത്ത ചരക്ക് വിപണികളും ഇന്ന് അടച്ചു. ഫോറെക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാര്‍ക്കറ്റുകളിലും ഇന്ന് വ്യാപാരങ്ങള്‍ നടക്കില്ല.