സ്വര്‍ണവില 38160 രൂപ


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം പവന് 38160 രൂപയാണ്. കഴിഞ്ഞ
മൂന്ന് ദിസവമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 4770 രൂപയാണ് ഇന്നത്തെ വില.