സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായാലും വേതനം തടയരുതെന്ന് മന്ത്രാലയം

അബുദാബി: സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതമായാലും തൊഴിലാളികളുടെ വേതനം തടയരുതെന്ന് മാനവ വിഭവശേഷി
സ്വദേശിവല്‍കരണ മന്ത്രാലയം. നിര്‍മാണ മേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിച്ച കമ്പനികള്‍ക്കും ഇതു
ബാധകമാണ്. ദീര്‍ഘകാലം വേതനം തടഞ്ഞാല്‍ തൊഴിലുടമയും തൊഴിലാളിയും നിയമലംഘകരാകുമെന്നും വ്യക്തമാക്കി. 3 മാസത്തി
ലധികം തൊഴില്‍ രഹിതരായാല്‍ രേഖാമൂലം അധികൃതരെ അറിയിക്കണം