സംസ്ഥാനത്ത് സ്വര്‍ണത്തിന് വീണ്ടും വിലകൂടി. ബുധനാഴ്ച പവന് 200 രൂപ വര്‍ദ്ധിച്ച് 36,120 രൂപയായി. ഗ്രാമിന് 4515 രൂപയുമായി.
ആഗോള വിപണിയില്‍ ഇന്ന് വിലകുറയുകയാണുണ്ടായത്. കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവര്‍ധിച്ചിരുന്നു. ഇന്ന്
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,813.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,499 രൂപയായി താഴ്ന്നു.