മുംബൈ: ഫെയ്സ്ബുക്കിന് ഇന്ത്യയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉണ്ടായ വരുമാനം 1277.3 കോടി രൂപ. ഇതില്‍ 135.7 കോടി രൂപ ലാഭം.
2018-19ലെ വരുമാനത്തെക്കാള്‍ 43 ശതമാനമാണ് വരുമാനത്തിലുണ്ടായ വര്‍ധന. ലാഭമാകട്ടെ ഇരട്ടിയിലേറെ. ഗൂഗിളിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍നിന്നുള്ള വരുമാനം 5594 കോടിയും ലാഭം 586 കോടിയുമാണ്.