AutomotiveFEATURED 14 കോടി രൂപയുടെ ആഡംബര ടാക്സി കുമരകത്ത് By Business Malayali - December 15, 2020 Share Facebook Twitter WhatsApp കുമരകത്തിന് കൗതുകമായി ആഡംബര ടാക്സിയെത്തി. വ്യവസായി ബോബി ചെമ്മണൂരിന്റെ ഉടമസ്ഥതയിലുള്ള 14 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്സ് ടാക്സി ഗോള്‍ഡന്‍ കളര്‍ ടാക്സിയാണു കുമരകത്ത് എത്തിയത്.ബോബി ഓക്സിജന്‍ റിസോര്‍ട്ട് പാക്കേജിന്റെ ഭാഗമായാണ് കാര്‍ എത്തിച്ചത്.