ഇത്തിഹാദ് എയര്‍വേയ്‌സിന് 3 അവാര്‍ഡുകള്‍

അബുദാബി: ഏവിയേഷന്‍ ബിസിനസ് അവാര്‍ഡില്‍ ഇത്തിഹാദ് എയര്‍വേയ്‌സിന് 3 അവാര്‍ഡുകള്‍. എന്‍വയോണ്‍മെന്റല്‍ ഇനിഷ്യേറ്റിവ് ഓഫ്
ദ് ഇയര്‍, ട്രെയ്‌നിങ് പ്രൊവൈഡര്‍ ഓഫ് ദ് ഇയര്‍, പ്രൈഡ് ഓഫ് ഏവിയേഷന്‍ അവാര്‍ഡുകളാണ് ലഭിച്ചത്.