ക്രിസ്തുമസ്സിന് ഉഷയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍

ന്യൂഡല്‍ഹി: ക്രിസ്തുമസ്സിന് ഭവനങ്ങളെ അലങ്കരിക്കാന്‍ പല നിറങ്ങളിലുള്ള ഫാനുകള്‍, ഗൃഹോ പകരണങ്ങള്‍, വാഷിങ് മെഷീനുകള്‍ എന്നിവ ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു.
ഗ്രൈന്‍ഡര്‍, മിക്‌സി, ഓവന്‍ എന്നിവ ഗൃഹോപകരണങ്ങളില്‍ പെടുന്നു.