സൗദിയില്‍ ടൂറിസം രംഗത്തേക്ക് വന്‍ നിക്ഷേപത്തിന് പദ്ധതി

സൗദിയിലെ വിനോദ സഞ്ചാര രംഗത്ത് 2030 ആകുന്നതോടെ 50,000 കോടി റിയാല്‍ നിക്ഷേപം വരുത്തുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ്. വിനോദസഞ്ചാരികള്‍ക്കായി സൗദിയുടെ വാതില്‍ തുറന്ന ശേഷം 25 രാജ്യങ്ങളില്‍നിന്നുള്ള 5 ലക്ഷത്തിലേറെ പേര്‍ എത്തിയതായും മന്ത്രി പറഞ്ഞു.