റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ (സൗദിയ) അസിസ്റ്റന്റ് പൈലറ്റ് തസ്തിക സൗദിവല്‍ക്കരിച്ചു.
75 വര്‍ഷം നീണ്ട സൗദിയ ചരിത്രത്തിലെ സുപ്രധാന ദിനമാണിതെന്നു ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു. വൈകാതെ പൈലറ്റ് തസ്തികകളും സ്വദേശിവല്‍ക്കരിക്കുമെന്നും സൂചിപ്പിച്ചു.