ദൃശ്യം 2 ടീസര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2 വിന്റെ ടീസര്‍ പുതുവത്സര ദിനത്തില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതുപോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു… പിന്നീട് നടന്നത്, നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം…
ദൃശ്യം

ഇന്ന് ഈ ഡിസംബര്‍ 19ന് … ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വര്‍ഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീല്‍ കാര്‍ഡ് കൂടെ…
ദൃശ്യം 2 ടീസറിന്റെ …
കാത്തിരിക്കാന്‍ ഇനി കുറച്ചു നാളുകള്‍ കൂടെ… ജനുവരി 1ന് .. പുതുവത്സര ദിനത്തില്‍ ദൃശ്യം 2 ടീസര്‍ നിങ്ങളിലേക്ക്….