കല്യാണ്‍ ജുവലേഴ്‌സില്‍ മെഗാ ഡിസ്‌ക്കൗണ്ട് ഓഫര്‍

ഉത്സവകാല വില്‍പ്പനയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് പ്രത്യേക ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു.
ഡെയിലി വെയര്‍ ആഭരണങ്ങള്‍ മുതല്‍ ഡയമണ്ടുകള്‍ വരെയുള്ളവ വാങ്ങുമ്പോള്‍ സമ്മാനങ്ങളും ഗ്രാന്‍ഡ് പ്രൈസും ലഭിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം.

ഉത്സവകാല വില്‍പ്പനയോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വളകള്‍, മാലകള്‍, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയ്ക്ക് പണിക്കൂലിയില്‍ മൂന്നു ശതമാനം മുതല്‍ ഇളവ്
സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവ് ലഭിക്കും. അന്‍പതിനായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ പര്‍ച്ചേയ്‌സുകള്‍ക്കും ഇന്‍സ്റ്റന്റ് സമ്മാനങ്ങളും സൗജന്യ സമ്മാനങ്ങളും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമുകളിലും ജനുവരി 31 വരെയാണ് ഈ ഉത്സവകാല ഓഫറുകള്‍