സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന് 80 രൂപ കൂടി


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഇന്ന് പവന് 80 രൂപ വര്‍ദ്ധിച്ച് 37360 രൂപയായി. ഗ്രാമിന് 4670 രൂപയാണ് ഇന്ന് വില.
ഇന്നലെ പവന് 320 രൂപയായിരുന്നു കുറഞ്ഞത്. 37280 രൂപയാണ് ബുധനാഴ്ച പവന്റെ വില.