റിയാദ്: ജനിതകമാറ്റം വന്ന കോവിഡ് സുരക്ഷയ്ക്കായി സൗദി അറേബ്യയും ഒമാനും ഒരാഴ്ച്ചത്തേക്ക് പ്രഖ്യാപിച്ച വിമാന വിലക്ക് പിന്‍വലിച്ചു. അതേസമയം സൗദിയില്‍ നിന്നു പുറത്തേക്കുള്ള വിമാനങ്ങള്‍ക്കു മാത്രമേ നിലവില്‍ വിലക്ക് മാറിയുള്ളൂ. പുറത്തേക്കുള്ള സര്‍വീസിന് അനുമതി നല്‍കുന്നതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിലവില്‍ അനുമതിയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും. എ