സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37360 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച പവന് 37,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു വില.