സ്റ്റാര്‍ട്ടപ് ഉപദേശക സമിതിയില്‍ ബൈജു, ക്രിസ്

ബൈജൂസ് ആപ് സ്ഥാപകനും മേധാവിയുമായ ബൈജു രവീന്ദ്രന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ തുടങ്ങി 28
പേരെ നാഷനല്‍ സ്റ്റാര്‍ട്ടപ് ഉപദേശക സമിതിയിലേക്കു കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. സ്റ്റാര്‍ട്ടപ് കമ്പനി
കളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി രൂപീകരിച്ചതാണു സമിതി. 2 വര്‍ഷമാണ്
ണു അംഗങ്ങളുടെ കാലാവധി. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അധ്യക്ഷനായ സമിതിയില്‍ ലിസ്സീ ചാപ്മാന്‍(സെസ്റ്റ്മണി),
അഭിരാജ് സിങ്(അര്‍ബന്‍ കമ്പനി), കുനാല്‍ ബാല്‍(സ്‌നാപ്ഡീല്‍), ഭവീഷ് അഗര്‍വാള്‍(ഒല ക്യാബ്), സിഐഐ പ്രസിഡന്റ് ഉദയ് കോട്ടക് തുടങ്ങിയവരും അംഗങ്ങളാണ്.