ഇന്ത്യന്‍ നിര്‍മിത വാക്‌സീന്‍ സൗദിയിലേക്ക്

റിയാദ്: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സീന്‍ സൗദി അറേബ്യയിലേക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാ
ര്യം അറിയിച്ചത്. ഏതു വാക്‌സീന്‍ ആണെന്നോ എത്ര ഡോസ് ആണ് അയയ്ക്കുന്നതെന്നോ വ്യക്തമാക്കിയില്ല. വാക്‌സീന്‍ അയയ്
ന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു.

ഫൈസര്‍ വാക്‌സീനാണ് സൗദിയില്‍ നല്‍കിവരുന്നത്. കഴിഞ്ഞ ദിവസം മൊഡേണ, അസ്ട്രാ സെനെക കോവിഡ് വാക്‌സീനുകള്‍ക്കു കൂടി
സൗദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.