ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ പൂര്‍ണമായി നിരോധിക്കും

നിരോധനം ഏര്‍പ്പെടുത്തി ഏഴ് മാസത്തിന് ശേഷം 59 ചൈനീസ് ആപ്പുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി രാജ്യം. ടിക് ടോക് ഉള്‍
പ്പെടെയുള്ള ആപ്പുകള്‍ക്കാണ് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മന്ത്രാലയത്തിന്റെ ചോദ്യങ്ങള്‍ക്ക് മതിയായ മറുപടി നല്‍കാന്‍ ഈ ആപ്പുകള്‍
ക്ക് കഴിഞ്ഞിട്ടില്ല എന്ന് മന്ത്രാലയം അറിയിച്ചു.