കോവിഡ് കാലം ആരംഭിച്ച് മാര്‍ച്ച് മുതല്‍ ഇതുവര ഖാദി ബോര്‍ഡ് വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്കെന്ന് കണക്കുകള്‍. ഇതില്‍ 23 കോടി രൂപയുടെ മാസ്ക് ഓര്‍ഡറും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. 2 കോടി രൂപയുടെ ഓര്‍ഡര്‍ മറ്റുള്ളവരില്‍ നിന്നു വന്നതാണ്.
2.5 കോടി മാസ്കാണ് ഇതുവരെ ബോര്‍ഡ് നിര്‍മിച്ചത്. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് 20 മാസ്ക് വീതമായിരുന്നു നിര്‍മാണം.