ഡല്‍ഹി എന്‍സിആറില്‍ വീടു വാങ്ങാന്‍ ഒരു കോടി വരെ നല്‍കുമെന്ന് ഐസിഐസിഐ


ഡല്‍ഹി തലസ്ഥാനത്ത്(എന്‍സിആര്‍) വീടുകളും ഫ്‌ളാറ്റുകളഉം വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം രൂപ 1 കോടി വരെ ഭവനവായ്പകള്‍ നല്‍കുമെന്ന് ഐസിഐസിഐ ഹോം ഫിനാന്‍സ്.
ഡല്‍ഹിഎന്‍സിആറിന്റെ റെഗുലറൈസ്ഡ് കോളനികളില്‍, അതായത് ലക്ഷ്മി നഗര്‍, ഉത്തം നഗര്‍, കൃഷ്ണ നഗര്‍, പിറ്റാ പുര എന്നിവയുള്‍പ്പെടെ വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വായ്പയെടുക്കാന്‍ കഴിയുമെ
മെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.