620.14 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ


ഡിസംബര്‍ അവസാനിച്ച പാദത്തില്‍ 620.14 കോടി രൂപയുടെ
നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 556.53 കോടി രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം, സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായിരുന്ന 1,194.85 കോടി രൂപയുടെ നഷ്ടം പകുതിയായതായും കമ്പനി.