എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങള്‍ യുകെയിലേയ്ക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി

യുഎഇ ആസ്ഥാനമാക്കിയുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങള്‍ യുകെയിലേയ്ക്ക് താല്‍ക്കാലിക മായി സര്‍വീസ് നിര്‍ത്തി. ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നും യുകെയിലെ എല്ലാ കേന്ദ്രങ്ങളിലേയ്ക്കുമുള്ള വിമാനങ്ങളാണ് നിര്‍ത്തലാക്കിയത്. ഇതുസംബന്ധമായി വിമാന കമ്പനികള്‍ ട്വീറ്റ് ചെയ്തു.