പെട്രോള്‍ വില തി​രു​വ​ന​ന്ത​പു​ര​ത്ത് 90.94 രൂ​പ; ഗ്യാസിന് 50 രൂപ കൂടി

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര ഗ്യാ​സി​ന് സി​ല​ണ്ട​റി​ന് 50 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 12 മു​ത​ല്‍ വി​ല വ​ര്‍​ധ​ന​വ് നി​ല​വി​ല്‍ വ​ന്നു. ഇ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ ഒ​രു സി​ലി​ണ്ട​റി​ന് 769 രൂ​പ​യാ​യി​രി​ക്കു​മെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു

ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ര​ണ്ടാ​മ​ത്തെ വി​ല​വ​ര്‍​ധ​ന​വാ​ണി​ത്. ഫെ​ബ്രു​വ​രി നാ​ലി​ന് മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത എ​ല്‍​പി​ജി സി​ലി​ണ്ട​റി​ന് 25 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, പെ​ട്രോ​ളി​ന് ഇ​ന്ന് 26 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യും വ​ര്‍​ധി​ച്ചു. ഇ​തോ​ടെ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 90.94 രൂ​പ​യും കൊ​ച്ചി​യി​ല്‍ 89.15 രൂ​പ​യു​മാ​യി.

ഡീ​സ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 85.14 രൂ​പ​യും കൊ​ച്ചി​യി​ല്‍ 83.74 രൂ​പ​യു​മാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഇ​തി​ലും മു​ക​ളി​ലാ​ണ് ഇ​ന്ധ​ന​വി​ല. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പെ​ട്രോ​ള്‍ വി​ല നൂ​റി​ലേ​ക്കെ​ത്താ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്.

സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ എ​ട്ടാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​ര്‍​ന്ന​ത്. ആ​റു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.04 രൂ​പ​യും ഡീ​സ​ലി​ന് 2.33 രൂ​പ​യും വ​ര്‍​ധി​ച്ചു.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യ്ക്ക് ആ​നു​പാ​തി​ക​മാ​യാ​ണു വി​ല​വ​ര്‍​ധ​ന​യെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്ബ​നി​ക​ളു​ടെ വാ​ദം. ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ ഇ ​ന്ധ​ന​വി​ല​യി​ല്‍ കാ​ര്യ​മാ​യ വി​ല​യി​ടി​വ് ഉ​ണ്ടാ​യി​ല്ല​താ​നും. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​ങ്ങ​ള്‍​ക്കു ല​ഭി​ക്കു​ന്ന നി​കു​തി വ​രു​മാ​നം കു​റ​യ്ക്കാ​ന്‍ ത​യാ​റാ​കാ ത്ത​തും വി​ല​വ​ര്‍​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.