സ്വര്‍ണവിലയില്‍ ഇന്നും കുറവ്‌

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,300 രൂ​പ​യും പ​വ​ന് 34,400 രൂ​പ​യ​മാ​യി.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല ഇ​ടി​യു​ന്ന​ത്. ബു​ധ​ന്‍, വ്യാ​ഴം
ദി​വ​സ​ങ്ങ​ളി​ലും വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 100 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്.