സ്വര്‍ണത്തിന് ഈ മാസം കുറഞ്ഞത് 2,640 രൂപ

കൊച്ചി: സ്വര്‍ണത്തിന് ഈ മാസം കുറഞ്ഞത് 2,640  രൂപ. ഫെബ്രുവരി ഒന്നിന് 36800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ നിരക്കാണ് ഇന്ന്. ഒരു പവൻ സ്വർണത്തിന്റെ വില 34,160 രൂപയായി..

ഈ മാസം മാത്രം പവന് 2,640 രൂപയാണ് കുറഞ്ഞത്. തുടർച്ചയായി ഇത് അഞ്ചാം ദിവസമാണ് സ്വർണ വില കുറയുന്നത്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 34,160 രൂപയായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4270 രൂപയായി. ഈ 19ന് മാസത്തെ കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളിൽ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ൽ എത്തിയത്