Thursday, April 25, 2024

മുകേഷ് അംബാനിയുടെ ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനം

മുകേഷ് അംബാനിയുടെ ജീവനക്കാരനും ഇനി അത്യാഢംബര വീട് സ്വന്തം.തന്റെ ജീവനക്കാരില്‍ ഒരാള്‍ക്ക് സമ്മാനമായി 1500 കോടി രൂപയുടെ വീട് അംബാനി നല്‍കിയതായാണ് വിവരം. അംബാനിയുടെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോഡിക്കാണ്...

ഇന്ത്യയിലെ വാഹന വിപണി പിടിക്കാന്‍ ഒല കാര്‍സ്

കൊച്ചി: ഇന്ത്യയിലെ വാഹന വിപണി സ്വന്തമാക്കാന്‍ ഒല കാര്‍സ് വരുന്നു. യൂസ്ഡ് കാര്‍ വിപണി സ്വന്തമാക്കാനാണ് ഒല ഗ്രൂപ്പിന്റെ ആദ്യ ശ്രമം. അധികം വൈകാതെ പുതിയ വാഹനങ്ങളും വാങ്ങാനാകും.വാഹന വില്‍പ്പന...

അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്‌സ്’ കേരളത്തിലും

ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ യു എസ് കോഫി ബ്രാന്‍ഡ് സ്റ്റാര്‍ ബക്‌സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ലുലുമാളിലാണ്...

യു.എ.ഇ എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ ബി.ആര്‍. ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു

അബുദബി: എന്‍എംസി, യു എ ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനും പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ...

ഏഷ്യയിലെ ഏറ്റവും സമ്പന്നകുടുംബം അംബാനിയുടേത്

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം...

കൊറോണ: സഹായവുമായി കോര്‍പ്പറേറ്റുകള്‍

കൊറോണ വൈറസ് വ്യാപനത്തിനെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ രാജ്യത്തെ കോര്‍പ്പറേറ്റുകളും രംഗത്തെത്തി. ടി.വി.എസ്: 30 കോടി രൂപയുടെ സഹായംടിവിഎസ് മോട്ടോര്‍ കമ്പനി 30 കോടി രൂപയുടെ...

സമ്പന്നരുടെ 68607 കോടി രൂപയുടെ കടം എഴുതിത്തള്ളി

മുംബൈ: വന്‍തുക വായ്‌പയെടുത്ത്‌ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ അതിസമ്പന്നരുടെ 68,607 കോടിരൂപയുടെ വായ്‌പ എഴുതിത്തള്ളിയെന്നു റിപ്പോര്‍ട്ട്‌. നീരവ്‌ മോഡിയും വിജയ്‌ മല്യയും മെഹുല്‍ ചോക്‌സിയും അടക്കമുള്ള തട്ടിപ്പുകാരായ അമ്പതോളം വന്‍വ്യവസായികളെടുത്ത...

സ്വന്തമായി സ്വത്തില്ല; അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍

ലണ്ടന്‍: തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. ലളിത ജീവതമാണു നയിക്കുന്നതെന്നും ഒരു കാര്‍...

ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ലയിക്കും

ആര്‍ബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ഉടന്‍ ലയിക്കും. ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ശ്രീറാം ക്യാപിറ്റല്‍ ലിമിറ്റഡ് എന്നീ...

കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു

കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്....
- Advertisement -

MOST POPULAR

HOT NEWS