Thursday, April 18, 2024

ലോകത്തെ മികച്ച മൂന്നാമത്തെ ടെലിഫോണ്‍ ബ്രാന്‍ഡായി ജിയോ

മുംബൈ: ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത് എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറിയെന്ന് റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.

സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി

തിരുവനന്തപുരം- സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി.കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-1, ട്വിന്‍ കൂളിംഗ് പ്ലസ്, ഒപ്റ്റിമല്‍ ഫ്രെഷ് പ്‌ളസ്, സ്മാര്‍ട്ട്തിംഗ്സ് എഐ എനര്‍ജി...

ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്

· സെപ്റ്റംബർ 21ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്യുന്നു · പാലക്കാടും കണ്ണൂരും വേസ്റ്റ് ടു എനർജി പദ്ധതികൾ അനുവദിക്കപ്പെട്ട കൺസോർഷ്യത്തിന്‍റെ ഭാഗമായിരുന്നു ഓർഗാനിക്...

സ്വര്‍ണവില കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒന്നര മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ഒരു...

സ്വര്‍ണവില കുറയുന്നു; പവന് 44360 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് വിപണി നിരക്ക് 44,360 രൂപയാണ്.ഒരു ഗ്രാം...

പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും

ആദ്യത്തെ കാര്‍ടിസന്‍ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം, ഒക്ടോബർ 26: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ...

റബ്ബറിന്റെ വിപണനത്തിലും കയറ്റുമതിരീതികളിലും പരിശീലന പരിപാടി

പരിശീലന പരിപാടി റബ്ബറിന്റെ വിപണനത്തിലും കയറ്റുമതിരീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍വിപണി, ഇ-ട്രേഡിങ്, കയറ്റുമതി സാധ്യതകള്‍, റബ്ബര്‍വിലയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ എക്‌സിം പോളിസികള്‍, വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള...

ഉള്ളി വില വര്‍ധിക്കുന്നു

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളി വില കുത്തനെ മുകളിലേക്ക്. ദീപാവലി വിപണി ലക്ഷ്യമിട്ടാണ് ഉള്ളി വില കുതിക്കുന്നത്. നവരാത്രിക്ക് മുൻപ് വരെ ഒരു കിലോ ഉള്ളിക്ക്...

പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക്; ബിസിനസ് രംഗത്ത് പുതിയ മാര്‍ഗങ്ങള്‍

കൊച്ചി: വിപണിക്ക് അനുസരിച്ച് ബിസിനസ് മാറ്റുക എന്നത് പലരേയും വിജയത്തിലെത്തിച്ചിട്ടുണ്ട്. കോവിഡ് വന്ന ശേഷം പല വലിയ ഗാര്‍മെന്റ്‌സും വന്‍കിട ബ്രാന്‍ഡുകളും മാസ്‌ക് നിര്‍മാണത്തിലേക്ക് തിരിഞ്ഞിരുന്നു. സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ പോലും...

കെ.എസ്.ആര്‍.ടി.സി ബസിലൂടെ ഇനി കാലിത്തീറ്റ കര്‍ഷകരിലെത്തും

തിരുവനന്തപുരം: വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, കോവിഡ് എന്നിവ മൂലം ദുരിതത്തിലായ ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സിന്‍റെ 'ഫീഡ് ഓണ്‍ വീല്‍സ്' പദ്ധതിക്ക് തുടക്കമായി....
- Advertisement -

MOST POPULAR

HOT NEWS