FASHION WEEK
DON'T MISS
നടിയുടെ ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഫാഷന്‍ ബ്രാന്‍ഡ്
അനുവാദമില്ലാതെ തന്റെ ഫോട്ടോ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച ഫാഷന്‍ ലേബലിനെതിരെ നടി മാന്വ് ഗാഗ്രൂ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫാഷന്‍ ബ്രാന്‍ഡ് ക്ഷമാപണം നടത്തിയെന്നും വിഷയം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ്...
LATEST NEWS
സ്പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി; കൊച്ചി വില അറിയാം
മോട്ടോര്‍സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് , ഐക്കണിക് മോട്ടോര്‍സൈക്കിളായ സ്പ്ലെന്‍ഡറിന്റെ പുതിയ പതിപ്പായ സ്പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി.ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്എംഎസ്...
ന്യൂ ജെന്‍ സ്കോര്‍പ്പിയോ എന്‍’ വരുന്നു മാറ്റങ്ങളുമായി
2022 ജൂണ്‍ 27 ന് പുതിയ തലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്യുവിയെ...
റെഡ്മി നോട്ട് 11 ടി സീരീസ്; പ്രത്യേകതകള്‍ ഇങ്ങനെ
കമ്പനിയുടെ ഔദ്യോഗിക വെയ്ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി...
POPULAR ARTICLES
കായലില്‍ ചുറ്റിക്കറങ്ങാന്‍ ജല ടാക്സി വരുന്നു
കുട്ടനാടന്‍ കായല്‍ ഭംഗി ആസ്വദിക്കാന്‍ ഇന്‍ യാത്രാ ബോട്ടുകള്‍ കാത്തു നില്‍ക്കണ്ട, സ്വകാര്യബോട്ടുകാരുടെ ഭീമമായ തുക കേട്ട് ഞെട്ടണ്ട. സമാധാനത്തോടെ കായലില്‍ ചുറ്റിത്തിരിയാന്‍ ടാക്സി റെഡിയാകുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ.ജലഗതാഗത...
വിലസൂചിക പരിഷ്കരിക്കുന്നു: ശമ്പളം വര്‍ദ്ധിക്കും
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വ്യവസായമേഖലയിലെ തൊഴിലാളികള്‍ക്കും ഇത് പ്രയോജനം ചെയ്യും. വിലസൂചികയുടെ അടിസ്ഥാനവര്‍ഷം 2001ല്‍നിന്ന് 2016ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഓരോ അഞ്ചുവര്‍ഷംകൂടുമ്പോഴും അടിസ്ഥാനവര്‍ഷം...
‘ഷക്കീല’ ടീസര്‍ എത്തി
തെന്നിന്ത്യന്‍ ചലച്ചിത്ര നടിയായിരുന്ന ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം 'ഷക്കീല' റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുക.ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. പതിനാറാം...
LATEST REVIEWS
ആപ്പിള്‍ ആപ്പ് സ്റ്റോര്‍ ഫീസ് പകുതിയാക്കി
ആപ്പ് സ്റ്റോര്‍ ഉപയോഗിച്ച് സോഫ്റ്റ്വെയറുകളും അനുബന്ധ സേവനങ്ങളും വില്‍ക്കുന്ന ചെറുകിട കമ്പനികള്‍ക്കുള്ള ഫീസ് കുറച്ച് ആപ്പിള്‍. 2008 ല്‍ ആപ്പ് സ്റ്റോര്‍ നിലവില്‍ വന്നതിനു...