This Week Trends
മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്സിഡിയുള്ള വായ്പ.രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികൾ ഈ പുനരധിവാസപദ്ധതിക്ക് അർഹരാണ്. തിരികെയെത്തുന്ന പ്രവാസികൾക്കായി നോർക്ക റൂട്ട്സ് അവതരിപ്പിക്കുന്ന ഈ പുനരധിവാസ പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രൻസ് (NDPREM).
മുംബൈ: ഓഹരി സൂചികകളില്‍ വീണ്ടും ഉണര്‍വ്വ്. സെന്‍സെക്സ് 204 പോയന്റ് നേട്ടത്തില്‍ 44,836ലും നിഫ്റ്റി 66 പോയന്റ് ഉയര്‍ന്ന്13,200ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 544 ഓഹരികള്‍ നഷ്ടത്തിലുമാണ്. 101 ഓഹരികള്‍ക്ക് മാറ്റമില്ല.
അള്‍ട്രടെക് സിമെന്റ്, എല്‍ആന്‍ഡ്ടി,...
ജാഗ്വാറിന്റെ പുത്തന്‍ ഓള് - ഇലക്ട്രിക് മോഡലായ ഐ-പേസ് ബ്ളാക്കിന്റെ ബുക്കിംഗ് തുടങ്ങി. ബ്ളാക്ക് പാക്ക് പനോരമിക് റൂഫ് ഉള്‍പ്പെടെ ഒട്ടേറെ ആകര്‍ഷണങ്ങളുമായാണ് ഈ സ്പെഷ്യല്‍ എഡിഷന് എസ്.യു.വി എത്തുന്നത്.
ഗ്ളോസി ബ്ളാക്ക് ഫിനിഷ് ഗ്രില്‍, സൈഡ് വിന്‍ഡോയുടെ അതിരുകള്‍, ഡോര്‍ മിറര്‍ ക്യാപ്പുകള്‍, പിന്നിലെ ബാഡ്ജുകള്‍...
Hot Stuff Coming
ആപ്പിള്‍ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു
ലണ്ടന്‍: ഐഫോണ്‍ മുതല്‍ ആപ്പിള്‍ വാച്ചുകള്‍ വരെയുളള 48.8 കോടി രൂപയുടെ ആപ്പിള്‍ മൊബൈല്‍ ഉല്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയിലാണ് സംഭവം.
കെഎഫ്സി വായ്പ ഈടില്ലാതെ
തിരുവനന്തപുരം: സംരംഭകത്വ വികസന പദ്ധതിയില്‍ 2000 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡി ടോമിന്...
നീം ജീക്ക് പിന്നാലെ പുതിയ ഇ-വാഹനങ്ങള്‍
ഇലക്ട്രിക് ഓട്ടോ നീം ജീ യ്ക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ ഇറക്കുന്നു. സംസ്ഥാന പൊതുമേഖല വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ഇ സ്കൂട്ടര്‍, ഇ ഗുഡ്സ്...
എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപ മറികടന്നു
മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷം കോടി രൂപ മറികടന്നു. ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈ നേട്ടം കമ്ബനി സ്വന്തമാക്കിയത്....
LATEST ARTICLES
സ്പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി; കൊച്ചി വില അറിയാം
മോട്ടോര്‍സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് , ഐക്കണിക് മോട്ടോര്‍സൈക്കിളായ സ്പ്ലെന്‍ഡറിന്റെ പുതിയ പതിപ്പായ സ്പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി.ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്എംഎസ്...
ന്യൂ ജെന്‍ സ്കോര്‍പ്പിയോ എന്‍’ വരുന്നു മാറ്റങ്ങളുമായി
2022 ജൂണ്‍ 27 ന് പുതിയ തലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്യുവിയെ...
റെഡ്മി നോട്ട് 11 ടി സീരീസ്; പ്രത്യേകതകള്‍ ഇങ്ങനെ
കമ്പനിയുടെ ഔദ്യോഗിക വെയ്ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി...
ടക്സണ് ഈ വര്‍ഷം
ഹുണ്ടായ് യുടെ മികച്ച എസ് യുവിയായ ടക്സണ് ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.നാലാം തലമുറ പതിപ്പാണ് എത്തുന്നത്.ആഗോള വ്യാപകമായി ഏഴ് ദശ ലക്ഷത്തിലേറെ ടക്സണ് വാഹനങ്ങള്‍ വില്പന...
കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു
കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്....
രണ്ടു വര്‍ഷത്തിനിടെ ഭര്‍ത്താവ് വരുത്തിവെച്ച 5000 കോടി രൂപയുടെ കടം തീര്‍ത്ത് കഫേ ഡേ...
ഭര്‍ത്താവ് ബിസിനസ് നടത്തി പൊളിഞ്ഞ് ആത്മഹത്യ ചെയ്തപ്പോള്‍ ആരും വിചാരിച്ചില്ല, ഭാര്യ ഇത്രയും പെട്ടെന്ന് ബിസിനസിലേക്ക് മടങ്ങിവരുമെന്ന്. നേത്രവതി പുഴയില്‍ ചാടി മരിക്കും മുന്നേ...
ബിവറേജുകളെല്ലാം ഇനി മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍
തിരുവനന്തപുരം: മുഴുവന്‍ ബിവറേജസ് കോര്പറേഷന് (ബെവ്കോ) ഔട്ട്ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്ലെറ്റുകള് മുഴുവനും ആഗസ്റ്റ് ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാന്‍ ബെവ്കോ എം.ഡി നിര്‍ദേശം നല്കി. വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ...
കൊച്ചി മെട്രൊയില്‍ ദിവസം 72000 യാത്രക്കാര്‍; ചെന്നൈ മെട്രൊയേക്കാള് യാത്രക്കാര്‍ കൂടുതല്‍ കൊച്ചിയില്‍
കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ വര്‍ധിച്ചു. ലാഭത്തിലെത്താന്‍ പ്രതിദിനം ഒരു ലക്ഷം എന്നത് ഏറെ താമസിയാതെ കൊച്ചി മെട്രൊ കൈവരിക്കും. ശരാശരി 72,000 യാത്രക്കാര്‍ ഇപ്പോഴുണ്ട്....
സിനിമാനിര്‍മാണരംഗത്ത് വര്‍ഗീസ് മൂലന് പ്രവര്‍ത്തനം ശക്തമാക്കുന്നു
സിനിമാനിര്‍മാണരംഗത്ത് വര്‍ഗീസ് മൂലന് പ്രവര്‍ത്തനം ശക്തമാക്കുന്നു.
വിജയ് മസാല ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളുടെ ഉടമയായ അങ്കമാലിക്കാന് വര്‍ഗീസ് മൂലന്...
ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്നായി അയ്മനം
തിരുവനന്തപുരം: അയ്മനം എന്ന കൊച്ചു ഗ്രാമം വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം ആകുന്നു. 1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത 'ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി'ന്റെ പശ്ചാത്തലമായി അയ്മനം...